മൈസൂരൂ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളിസംഘമാണ് കഞ്ചാവ് കടത്തിനു പിന്നിലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. 2010ല്‍ കഴക്കൂട്ടത്ത് 416 കിലോ പിടികൂടിയതായിരുന്നു സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ട.
Original reporting. Fearless journalism. Delivered to you.